അമ്പരന്ന് അമേരിക്ക, വേര്‍പിരിയല്‍ ഉടനെയോ | Oneindia Malayalam

2020-11-16 1,819

Melania Trump photo arm-in-arm with soldier under umbrella goes viral


ട്രംപും ഭാര്യ മെലാനിയയും വിവാഹ മോചനം നേടുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.